പെരിയാര്‍ മലിനീകരണം: ഇരകളുടെ യോഗം വിളിച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കൊച്ചി:പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിലൂടെ ദുരിതത്തില്‍ ആയ മത്സ്യകര്‍ഷകര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീര മേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യമേഖലയിലെ പ്രതിനിധികളുടെയും സംയുക്ത യോഗം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു…

ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ സഹായഹസ്തം; സാബുവിന്റെ മത്സ്യക്കുളം വിപുലമാകും

അപകടത്തെ തുടര്‍ന്ന് ദുരിതത്തിലായ ഇടുക്കി നെടുങ്കണ്ടം പാറത്തോട് സ്വദേശി സാബു എബ്രഹാമിന് സഹായ ഹസ്തം നീട്ടി ആസ്റ്റര്‍ വൊളന്റിയേഴ്‌സ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അപകടത്തില്‍ സാബുവിന്റെ സ്‌പൈനല്‍ കോഡിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് സാബുവിന് ജോലിക്കു പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കുടുംബത്തിന്റെ ചെലവ്…

കരുതലിന്റെ കരങ്ങള്‍ നീട്ടി അഞ്ച് വര്‍ഷം

കരുതലിന്റെ പുതുചരിതം രചിക്കുകയാണ് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ ദുരിതാശ്വാസ വിഭാഗമായ ആസ്റ്റര്‍ വൊളന്റിയേഴ്സ്. കഴിഞ്ഞ 5 വര്‍ഷമായി No one left behind (ആരും പിന്നാക്കം പോകരുത്) എന്ന മുദ്രാവാക്യം ഉയര്‍ത്തി ജീവനോപാധിക്ക് ഒരു കൈത്താങ്ങ് (Livelihood Support Program) എന്ന…

ലോക വനിതാ ദിനം ആചരിച്ചു

ആസ്റ്റർ വോളന്റീർസിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു.കടമക്കുടിയിൽ ബോട്ടിൽ ട്രിപ്പും മെഡിക്കൽ സ്‌ക്രീനിഗും സംഘടിപ്പിച്ചു. ആലുവയിലെ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിലെ അന്തേവാസികളുമായിട്ടാണ് ബോട്ട് യാത്ര നടത്തിയത്.അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം നേതൃത്വം നൽകി.

തപസ്സുകാല ചിന്തകള്‍: ആത്മാവിലേക്ക് നോക്കേണ്ട കാലം

ഫാ. റോക്കി റോബി കളത്തില്‍ വിശുദ്ധ ഫിലിപ്പ് നേരി ഒരിക്കല്‍ ഒരു യുവാവിനെ കണ്ടുമുട്ടി. അവനോട് അദ്ദേഹം ചോദിച്ചു,”നീ ഇപ്പോള്‍ എന്തു ചെയ്യുന്നു?””ഞാന്‍ പഠിക്കുകയാണ്,” അവന്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത ചോദ്യം,”അതുകഴിഞ്ഞ് നീ എന്തു ചെയ്യാന്‍ പോകുന്നു?””നല്ലൊരു ജോലി…

ആസ്റ്റര്‍ വൊളന്റിയേഴ്‌സ് ഡാന്‍സ് പരിപാടി സംഘടിപ്പിച്ചു

ആസ്റ്റര്‍ വൊളന്റിയേഴ്‌സ് ആസ്‌ക് ഫൗണ്ടേഷന്‍ (ASK Foundation) എന്നിവര്‍ ജെയ്‌സല്‍സ് ഡാന്‍സ് ആന്‍ഡ് ഫിറ്റ്‌നസ് സ്റ്റുഡിയോ (JAIZALS Dance And Fitness Studio)യുമായി സഹകരിച്ച് ഡാന്‍സ് പരിപാടി സംഘടിപ്പിച്ചു. സന്നദ്ധപ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണ് ഡാന്‍സ് പരിപാടി സംഘടിപ്പിച്ചത്. തൃക്കാക്കര മുനിസിപ്പല്‍…

സുബി സുരേഷ് അന്തരിച്ചു

മിമിക്രി ആര്‍ട്ടിസ്റ്റ്, സ്റ്റേജ് ഷോ അവതാരിക, നടി എന്നീ നിലകളില്‍ അറിയപ്പെട്ട സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഇന്ന് (22 ഫെബ്രുവരി 2023) രാവിലെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സുബിയുടെ മരണവാര്‍ത്ത പലരെയും ഞെട്ടിച്ചു.…

ഉദ്വേഗഭരിതം ബൈഡന്റെ യുക്രെയ്ന്‍ സന്ദര്‍ശനം

പതിവായി ആക്രമണങ്ങള്‍ അരങ്ങേറുന്നൊരു യുദ്ധമുഖത്തേക്ക് യാതൊരുവിധ കൂസലുമില്ലാതെ കടന്നുചെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അതെ യുക്രെയ്‌നിന്റെ തലസ്ഥാന നഗരിയായ കീവിലേക്കാണ് ബൈഡന്‍ നിര്‍ഭയനായി കടന്നുചെന്നത്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒരു വര്‍ഷം തികയുന്ന വേളയിലാണ് ബൈഡന്റെ സന്ദര്‍ശനമെന്നത് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയാണ്.…

പ്രണയദിനത്തില്‍ കുറിപ്പുമായി ‘ പെപ്പെ ‘

ഇന്ന് ഫെബ്രുവരി 14. ലോകം വാലന്റൈന്‍സ് ദിനമായി ആചരിക്കുന്നു. പ്രണയദിനത്തില്‍ പഴയൊരു ഓര്‍മ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ‘ പെപ്പെ ‘ എന്ന് അറിയപ്പെടുന്ന നടന്‍ ആന്റണി വര്‍ഗീസ്. ‘ 9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം…

മോഹന വീണ്ടും സഞ്ചാരത്തിന്; വിജയനില്ലാത്ത യാത്ര ജപ്പാനിലേക്ക്

വീണ്ടും ഒരു ലോകസഞ്ചാരത്തിന് ഒരുങ്ങുകയാണ് മോഹന. ഇക്കുറി പക്ഷേ, മോഹനയ്ക്ക് കൂട്ടായി ഭര്‍ത്താവ് വിജയനുണ്ടാകില്ല. പകരം മകള്‍ ഉഷയും മരുമകന്‍ മുരളീധര പൈയും മക്കളായ അമൃതയും മഞ്ജുനാഥും അനുഗമിക്കും. കടവന്ത്ര ഗാന്ധിനഗര്‍ ശ്രീബാലാജി കോഫി ഹൗസിന്റെ ഉടമകളായ വിജയനും ഭാര്യ മോഹനയും…