Interest subsidy announced

വ്യവസായ ഭദ്രത: സംസ്ഥാന സര്‍ക്കാരിന്റെ പലിശ സബ്‌സിഡി

കോവിഡ്-19 നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളെ ഏറെ ദോഷകരമായി ബാധിച്ചു. അതിന്റെ ആഘാതത്തില്‍ നിന്നും മറികടക്കുന്നതിന് നിരവധി ആശ്വാസ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നുണ്ട്. അതില്‍ ഒന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പലിശ സബ്‌സിഡി. ഈ മേഖലയിലെ നിര്‍മാണ സ്ഥാപനങ്ങള്‍ക്കും ജോബ് വര്‍ക്ക് ഏറ്റെടുത്ത് നടത്തുന്ന സേവന സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം എത്തിക്കുവാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ എടുക്കുന്ന പുതിയ വായ്പ, പുനര്‍ വായ്പ എന്നിവയ്ക്ക് ആറ് മാസത്തെ […]

Continue Reading
Limited liability partnership

എന്താണ് എല്‍എല്‍പി?

1932 ലെ ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ് നിയമപ്രകാരം ഏതെങ്കിലും പാര്‍ട്ണര്‍ മരിക്കുകയോ പാപ്പരാവുകയോ സ്ഥിരബുദ്ധി ഇല്ലാത്തവനാവുകയോ ചെയ്താല്‍, ആ പാര്‍ട്ണര്‍ഷിപ് അവസാനിക്കുന്നു. മറ്റ് പങ്കുകാര്‍ക്ക് കച്ചവടം തുടരുവാന്‍ കൂട്ടുകച്ചവട സംരംഭം ആദ്യം മുതല്‍ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. കാരണം പാര്‍ട്ണര്‍ഷിപ്പുകള്‍ക്ക് സ്ഥായിയായ നിലനില്‍പ്പില്ല എന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കുവാനും പാര്‍ട്ണര്‍ഷിപ്പുകളെ കോര്‍പ്പറേറ്റുവല്‍ക്കരിക്കുവാനുമായിട്ടാണ് 2008 -ല്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് നിയമം നടപ്പിലാക്കിയത്. അങ്ങനെയാണ് എല്‍എല്‍പികള്‍ നിലവില്‍ വന്നത്. പാര്‍ട്ണര്‍ഷിപ്പുകളില്‍ ഓരോ പാര്‍ട്ണര്‍ക്കും സംരംഭത്തിന്റെ മുഴുവന്‍ ബാദ്ധ്യതകള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ എല്‍എല്‍പികളില്‍ പാര്‍ട്ണര്‍മാരുടെ […]

Continue Reading
Column by TS Chandran

പ്രവാസി മലയാളികള്‍ക്ക് സംരംഭം തുടങ്ങാം, 10 നിര്‍ദേശങ്ങള്‍ (മൂന്നാം ഭാഗം)

ലൈസന്‍സുകള്‍ക്കും അനുമതികള്‍ക്കും പുതിയ സൗകര്യങ്ങള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണം ഈ സൗകര്യങ്ങള്‍. മുന്‍കൂര്‍ ലൈസന്‍സ് ഇല്ലാതെ തന്നെ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇപ്പോള്‍ അനുമതി ലഭിക്കുന്നതാണ്. റെഡ് കാറ്റഗറിയില്‍ വരാത്തതും 10 കോടിയില്‍ താഴെ നിക്ഷേപം വരുന്നതുമായ സംരംഭങ്ങള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് വര്‍ഷത്തിനു ശേഷം ആറ് മാസത്തിനുള്ളില്‍ ഈ ലൈസന്‍സുകള്‍ എടുത്താല്‍ മതി. 5 എച്ച്പി വരെ പവര്‍ ഉപയോഗിക്കുന്ന നാനോ ഹൗസ് ഹോള്‍ഡ് സംരംഭങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സില്‍നിന്നും പൂര്‍ണമായും ഒഴിവാക്കി കൊണ്ട് lsgd ഉത്തരവായിട്ടുണ്ട്. […]

Continue Reading
TS Chandran on SSI

പ്രവാസി മലയാളികള്‍ക്ക് സംരംഭം തുടങ്ങാം, 10 നിര്‍ദേശങ്ങള്‍ (രണ്ടാം ഭാഗം)

2. ചെലവ് കുറഞ്ഞ നിക്ഷേപത്തില്‍ ആരംഭിക്കുക ഒരു സംരംഭം ആരംഭിക്കുമ്പോള്‍ പ്രത്യേകിച്ചു സ്വയം തൊഴില്‍ കണ്ടെത്താനായി ആരംഭിക്കുന്ന സംരംഭം ചെലവ് കുറഞ്ഞതാക്കുക. വലിയ വ്യവസായശാലകളെ കുറിച്ച് ചിന്തിക്കരുത്. ചെലവ് കുറഞ്ഞ സംരംഭങ്ങള്‍ ആരംഭിച്ചാലുള്ള ഗുണങ്ങള്‍ നിരവധിയാണ്. ചെറിയ മുടക്കുമുതല്‍ അഥവാ ചെറിയ നിക്ഷേപം എപ്പോഴും സംരംഭകന് ടെന്‍ഷനുണ്ടാക്കില്ല. മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. ഉല്‍പാദനത്തിനനുസരിച്ചു വിപണി കണ്ടെത്താന്‍ എളുപ്പമായിരിക്കും. ക്രെഡിറ്റ് വില്‍പന നിയന്ത്രിക്കാന്‍ സാധിക്കും. മിക്കവാറും സംരംഭകന്‍ തന്നെ നേരിട്ടു വില്‍പന നടത്തുന്നതിനാല്‍ അല്ലെങ്കില്‍ സേവനം നല്‍കുന്നതിനാല്‍ മെച്ചപ്പെട്ട […]

Continue Reading
T S Chandran suggesting ideas

പ്രവാസി മലയാളികള്‍ക്ക് ആശങ്കയില്ലാതെ സംരംഭം തുടങ്ങാം, ഇതാ 10 നിര്‍ദേശങ്ങള്‍

ആഗോളതലത്തില്‍ കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്നു നിരവധി പേരാണു വിദേശരാജ്യങ്ങളില്‍നിന്നും നാട്ടില്‍ തിരിച്ചെത്തുന്നത്. ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ട സാഹചര്യവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന വിദേശമലയാളികള്‍ക്ക് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. വലിയൊരു സാധ്യതയാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ളത്. സംസ്ഥാനത്ത് ലൈസന്‍സിംഗ് സമ്പ്രദായം കൂടുതല്‍ ഉദാരമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി വായ്പയും അനുബന്ധ സൗകര്യങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിന് സാങ്കേതിക സഹായം ഉള്‍പ്പെടെ ലഭിക്കുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും സംരംഭം ആരംഭിക്കുന്നതിനു മുന്‍പ് ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഒരു സംരംഭം […]

Continue Reading
Tik Tok ban in India affect chinese companies

ടിക് ടോക് നിരോധനം; ഇന്‍സ്റ്റാഗ്രാമിനും യു ട്യൂബിനും ഗുണകരമാകുന്നു

ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാം, യു ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്കു ഗുണകരമായി. ടിക് ടോക്കില്‍ നിരവധി ഫോളോവേഴ്‌സുണ്ടായിരുന്ന സെലിബ്രിറ്റികളും, കണ്ടന്റ് ക്രീയറ്റേഴ്‌സും ഫോളോവേഴ്‌സിനോട് ഇന്‍സ്റ്റാഗ്രാമിലും യു ട്യൂബിലും ഇനി മുതല്‍ പിന്തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ് ഇന്ത്യയില്‍ ഒരു ബില്യന്‍ ഡോളറിന്റെ വിപുലീകരണ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോഴാണ് നിരോധനമേര്‍പ്പെടുത്തിയത്. ടിക് ടോക്കുള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയത്, ചൈനീസ് ഇന്റര്‍നെറ്റ് […]

Continue Reading
Chyawanprash ice cream

ച്യവനപ്രാശത്തിന്റെ ഐസ്‌ക്രീം വിപണിയില്‍

മുംബൈ: ച്യവനപ്രാശം എന്ന മരുന്ന് ആയൂര്‍വേദത്തില്‍ പേരെടുത്ത ഒന്നാണ്. പുരാണം പറയുന്നത് ച്യവന മഹര്‍ഷിയെ യൗവന യുക്തനാക്കിയ മരുന്നാണു ച്യവനപ്രാശമെന്നാണ്. ഇപ്പോഴിതാ ച്യവനപ്രാശത്തിന്റെ രുചിയില്‍/ ഫ്‌ളേവറില്‍ ഒരു ഐസ്‌ക്രീം വിപണിയിലെത്തിയിരിക്കുകയാണ്. ഡയറി ഡേ പ്ലസ് എന്ന ഐസ്‌ക്രീം ബ്രാന്‍ഡാണു ച്യവനപ്രാശം ഐസ്‌ക്രീമുമായി എത്തിയിരിക്കുന്നത്. രണ്ട് രുചികളില്‍ ഡയറി ഡേ പ്ലസ് സമീപകാലത്തു ഐസ്‌ക്രീം വിപണിയിലിറക്കി. ഒന്നു ച്യവനപ്രാശത്തിന്റെ ഫ്‌ളേവറില്‍. രണ്ട് മഞ്ഞളിന്റെയും ഫ്‌ളേവറിലുള്ള ഐസ്‌ക്രീമാണു വിപണിയിലെത്തിച്ചത്. രണ്ട് ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമുകളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചേരുവകളുണ്ടെന്നാണു കമ്പനി […]

Continue Reading
a single pixel on this wallpaper crashes Android phones

ഈ ചിത്രം നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ വാള്‍ പേപ്പറാക്കരുത്

വാഷിംഗ്ടണ്‍: യുഎസിലെ പടിഞ്ഞാറന്‍ സംസ്ഥാനമാണു മൊണ്ടാന. അവിടെയുള്ള ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്കില്‍ ഒരു ഹിമപരപ്പ് ഉണ്ട്. ആ ഹിമപരപ്പ് സെന്റ് മേരി എന്ന തടാകത്തിന്റെ ഭാഗമാണ്. 2009 ഓഗസ്റ്റില്‍ ഗൗരവ് അഗര്‍വാളെന്ന ഒരു ശാസ്ത്രജ്ഞനും, അമച്വര്‍ ഫോട്ടോഗ്രാഫറും ഈ സെന്റ് മേരി തടാകത്തിന്റെ ചിത്രമെടുത്തു. തുടര്‍ന്ന് ഗൗരവ് സെന്റ് മേരി തടാകത്തിന്റെ ചിത്രം ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്‌ളിക്കറില്‍ (Flickr) പോസ്റ്റ് ചെയ്തു. ഫ്‌ളിക്കറില്‍ ഗൗരവിന് 10,000-ത്തിലേറെ ഫോളോവേഴ്‌സുണ്ട്. വളരെ മനോഹരമായ ചിത്രം പലരും കണ്ടു. ആ […]

Continue Reading
Coronavirus-related search on Google Search and Google Assistant

സമീപത്തെ കോവിഡ് 19 ടെസ്റ്റിംഗ് സെന്ററുകള്‍ ഇനി ഗൂഗിള്‍ പറഞ്ഞു തരും

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കള്‍ക്ക് അവരുടെ സമീപമുള്ള കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ പറഞ്ഞു തരും. ഗൂഗിള്‍ സെര്‍ച്ച് (Google Search), ഗൂഗിള്‍ അസിസ്റ്റന്റ് (Google Assistant), ഗൂഗിള്‍ മാപ്‌സ് (Google Maps) എന്നിവയില്‍ ഈ സേവനം ലഭ്യമായിരിക്കും. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ വിവരം നല്‍കുന്ന ഈ സേവനത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായും ((ICMR), മൈ ഗോവുമായുമാണു (MyGov) ഗൂഗിള്‍ സഹകരിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ബംഗാളി, […]

Continue Reading
BCCI Plans IPL

കാണികളില്ലാത്ത സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് നടത്താന്‍ ബിസിസിഐ

മുംബൈ: കാണികളില്ലാത്ത സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണു ബിസിസിഐ. ‘ ശൂന്യമായ സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് കളിച്ചു കൊണ്ടാണെങ്കിലും ഈ വര്‍ഷം ഐപിഎല്‍ കളിക്കാനാകുമെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ബിസിസിഐ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ‘ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ബിസിസിഐയുടെ സംസ്ഥാനങ്ങളിലുള്ള അസോസിയേഷനുകള്‍ക്കു ബുധനാഴ്ച അയച്ച കത്തിലാണു ഗാംഗുലി ഇക്കാര്യം സൂചിപ്പിച്ചത്. ക്രിക്കറ്റ് കളിയുടെ ആരാധകരും, ഫ്രാഞ്ചസികളും, കളിക്കാരും, ബ്രോഡ്കാസ്റ്റര്‍മാരും, സ്‌പോണ്‍സര്‍മാരും ഐപിഎല്‍ കളിക്കാനുള്ള സാധ്യതയിലേക്ക് ഉറ്റുനോക്കുകയാണെന്നും ഗാംഗുലി പറഞ്ഞു. ബിസിസിഐ അതിന്റെ വാര്‍ഷിക വരുമാനത്തിനായി […]

Continue Reading