മെസിയുടെ ‘Stay at home challenge’

  ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ ഏകാന്ത വാസത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കൊറോണ വൈറസ് കായികലോകത്തെയും നിശ്ചലമാക്കി. എന്നാല്‍ കളിക്കാര്‍ തങ്ങളെ തന്നെയും ആരാധകരെയും ഏകാന്തതയില്‍ കഴിയുന്ന സമയം രസകരമാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്റ്റേ അറ്റ് ഹോം ചലഞ്ചുമായി ഫുട്‌ബോള്‍ കളിക്കാരും, പരിശീലകരും, കമന്റേറ്റര്‍മാരും രംഗത്തുവന്നിരിക്കുകയാണ്. ‘Stay at home challenge’ ല്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചലഞ്ചിന്റെ ഭാഗമായി ടൊയ്‌ലെറ്റ് പേപ്പര്‍ റോള്‍ തട്ടുന്നതാണു […]

Continue Reading