Apple is holding free virtual sessions for people interested in music, photography

ഫോട്ടോഗ്രാഫി പഠിക്കണോ ? ആപ്പിള്‍ സൗജന്യ വെര്‍ച്വല്‍ ക്ലാസ് സംഘടിപ്പിക്കുന്നു

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 29 വരെ സൗജന്യമായി വെര്‍ച്വല്‍ സെഷനുകള്‍ ആരംഭിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ഈ വെര്‍ച്വല്‍ സെഷന്‍ അനുയോജ്യമായിരിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ സെഷനില്‍ പ്രശസ്തര്‍ അവരുടെ അനുഭവവും അവര്‍ പ്രവര്‍ത്തിച്ച പ്രമുഖ പ്രൊജക്റ്റുകള്‍ക്കു പിന്നില്‍ പ്രചോദനമേകിയ കാര്യങ്ങളെ കുറിച്ചും വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കും. ഒക്ടോബര്‍ 22ന് ഫോട്ടോഗ്രാഫിയെ കുറിച്ചായിരിക്കും സെഷന്‍. രാത്രി ഏഴ് മുതല്‍ എട്ട് വരെയാണ് […]

Continue Reading
iPhone 12 series was unveiled by Apple

ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു, അറിയാം വിശദമായി

കാലിഫോര്‍ണിയ: പുതിയ ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് ആപ്പിള്‍ രംഗത്ത്. ഒക്ടോബര്‍ 13ന് നടന്ന ചടങ്ങില്‍ ഐ ഫോണിന്റെ പുതിയ നാല് മോഡലുകളാണ് അവതരിപ്പിച്ചത്. iPhone 12 Pro, iPhone Pro Max, iPhone 12, iPhone 12 mini എന്നിവയാണ് നാല് മോഡലുകള്‍. 5ജി ടെക്‌നോളജി, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ (Super Retina XDR display), A14 ബയോണിക് ചിപ്പ് തുടങ്ങിയവ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. കണ്‍സ്യൂമര്‍ ടെക്‌നോളജി രംഗത്ത് ആപ്പിള്‍ […]

Continue Reading

നദിയുടെ അടിത്തട്ടിൽ ഐ ഫോൺ കിടന്നത് ഒരു വർഷം; കേടുപാടുകളൊന്നും സംഭവിച്ചതുമില്ല

ഒരു വർഷം നദിയുടെ അടിത്തട്ടിൽ ഒരു സ്മാർട്ട്‌ഫോൺ കിടന്നു. അത് കണ്ടെത്തിയാലും പിന്നീട് കാര്യമായ പ്രയോജനമൊന്നുമില്ലെന്നു നമ്മൾ കരുതും. കാരണം ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളിൽ വെള്ളം കയറിയാൽ പിന്നെ അത് ഉപയോഗിക്കാനാവില്ല. എന്നാൽ ഇപ്പോൾ മറിച്ചൊരു വാർത്തയാണു കേൾക്കുന്നത്. യുഎസ് യു ട്യൂബറും ട്രഷർ ഹണ്ടറുമായ(treasure-hunter) മൈക്കിൾ ബെന്നറ്റ് പറയുന്നത്, അദ്ദേഹം ഒരു ഐ ഫോൺ കഴിഞ്ഞയാഴ്ച നദിയുടെ അടിത്തട്ടിൽനിന്നും കണ്ടെടുത്തെന്നും അവ പെർഫെക്റ്റ് വർക്കിംഗ് കണ്ടീഷനിലാണെന്നുമാണ്. (ഒരു തൊഴിൽ അല്ലെങ്കിൽ വിനോദം എന്ന നിലയിൽ, മുങ്ങിപ്പോയ, കുഴിച്ചിട്ട, […]

Continue Reading

ഐ ഫോണ്‍ 11: ചൈനയില്‍ കടകളില്‍ തിരക്ക് കുറവെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: ആപ്പിള്‍ പുതിയതായി വിപണിയിലിറക്കിയ ഐ ഫോണ്‍ 11 വാങ്ങാന്‍ ചൈനയിലുള്ള കടകളില്‍ ആളുകളെത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് (സെപ്റ്റംബര്‍ 20) ചൈനയില്‍ ആപ്പിള്‍ പുതിയ ഐ ഫോണ്‍ 11 കടകളിലെത്തിയത്. പക്ഷേ, കടകളില്‍ ഫോണ്‍ വാങ്ങാന്‍ എത്തിയവര്‍ കുറവായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആപ്പിള്‍ ഐ ഫോണ്‍ ഏറ്റവും പുതിയ പതിപ്പുമായി വിപണിയിലെത്തുമ്പോള്‍ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവിശ്യം അതുണ്ടായില്ല. ഷാങ്ഹായിലും, ബീജിംഗിലുമുള്ള ആപ്പിളിന്റെ ഫോണ്‍ വില്‍പ്പന നടത്തുന്ന കടയയില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍, […]

Continue Reading

വഴിയില്‍ നിന്നും കിട്ടിയ ഐ ഫോണിന്റെ ഉടമയെ ബുദ്ധിപൂര്‍വ്വം കണ്ടെത്തിയ കഥ

നിങ്ങള്‍ക്ക് വഴിയില്‍ വച്ച് ഒരു ഐ ഫോണ്‍ കളഞ്ഞു കിട്ടിയാല്‍ എന്തു ചെയ്യും ? അത് സ്വന്തമാക്കാന്‍ ശ്രമിക്കുമോ ? അതോ ഉടമയെ കണ്ടെത്താന്‍ ശ്രമിക്കുമോ ? പക്ഷേ, അങ്ങനെയാണെങ്കില്‍ ഉടമയെ എങ്ങനെ കണ്ടെത്തും ? ഐ ഫോണിന്റെ ഫങ്ഷനെ കുറിച്ചു യാതൊരു പിടിയുമില്ലാത്ത നമ്മള്‍ എങ്ങനെ അതിന്റെ ഉടമയെ കണ്ടെത്തും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു യഥാര്‍ഥ സംഭവമാണിത്. കൊച്ചി നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ചായ […]

Continue Reading