മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. [email protected] എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡിക്കു പകരം [email protected] എന്ന വ്യാജ ഐഡി നിര്‍മിച്ചു കൊണ്ടാണ് തട്ടിപ്പിന് ശ്രമിച്ചത്. kerala എന്ന വാക്കില്‍ r കഴിഞ്ഞുവരുന്ന a യുടെ സ്ഥാനം മാറ്റി പകരം e എന്ന അക്ഷരം സ്ഥാപിച്ചു കൊണ്ടാണ് തട്ടിപ്പിന് ശ്രമിച്ചത്. സാധാരണയായി ബാങ്ക് എക്കൗണ്ടിലേക്കാണ് പണം ധനസഹായമായി എല്ലാവരും സംഭാവന ചെയ്യുന്നത്. ഇപ്പോള്‍ യുപിഐ എന്ന യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് സംവിധാനവും ഉണ്ട്. ഭീം […]

Continue Reading