Apple is holding free virtual sessions for people interested in music, photography

ഫോട്ടോഗ്രാഫി പഠിക്കണോ ? ആപ്പിള്‍ സൗജന്യ വെര്‍ച്വല്‍ ക്ലാസ് സംഘടിപ്പിക്കുന്നു

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 29 വരെ സൗജന്യമായി വെര്‍ച്വല്‍ സെഷനുകള്‍ ആരംഭിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ഈ വെര്‍ച്വല്‍ സെഷന്‍ അനുയോജ്യമായിരിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ സെഷനില്‍ പ്രശസ്തര്‍ അവരുടെ അനുഭവവും അവര്‍ പ്രവര്‍ത്തിച്ച പ്രമുഖ പ്രൊജക്റ്റുകള്‍ക്കു പിന്നില്‍ പ്രചോദനമേകിയ കാര്യങ്ങളെ കുറിച്ചും വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കും. ഒക്ടോബര്‍ 22ന് ഫോട്ടോഗ്രാഫിയെ കുറിച്ചായിരിക്കും സെഷന്‍. രാത്രി ഏഴ് മുതല്‍ എട്ട് വരെയാണ് […]

Continue Reading
iPhone 12 series was unveiled by Apple

ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു, അറിയാം വിശദമായി

കാലിഫോര്‍ണിയ: പുതിയ ഐ ഫോണ്‍ 12 മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ട് ആപ്പിള്‍ രംഗത്ത്. ഒക്ടോബര്‍ 13ന് നടന്ന ചടങ്ങില്‍ ഐ ഫോണിന്റെ പുതിയ നാല് മോഡലുകളാണ് അവതരിപ്പിച്ചത്. iPhone 12 Pro, iPhone Pro Max, iPhone 12, iPhone 12 mini എന്നിവയാണ് നാല് മോഡലുകള്‍. 5ജി ടെക്‌നോളജി, സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ (Super Retina XDR display), A14 ബയോണിക് ചിപ്പ് തുടങ്ങിയവ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. കണ്‍സ്യൂമര്‍ ടെക്‌നോളജി രംഗത്ത് ആപ്പിള്‍ […]

Continue Reading

എളുപ്പത്തില്‍ തയ്യാറാക്കാം ആപ്പിള്‍ മില്‍ക്ക് ഷേക്ക്

ചൂട് കൂടിയതോടെ ശരീരത്തെ തണുപ്പിക്കാന്‍ ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ആവശ്യമാണ്. ഇതോടൊപ്പം തന്നെ പഴ വര്‍ഗ്ഗങ്ങളും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഷേക്കാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ ആപ്പിള്‍-3 പാല്‍ പഞ്ചസാര ഐസ്‌ക്രീം ഐസ് ക്യൂബ് ചെറി ബദാം തയ്യാറാക്കുന്ന വിധം ആപ്പിള്‍ കഴുകി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ആപ്പിള്‍ അരിഞ്ഞതും ഐസ്‌ക്യൂബും ഒന്നിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് ഒന്നു […]

Continue Reading

വഴിയില്‍ നിന്നും കിട്ടിയ ഐ ഫോണിന്റെ ഉടമയെ ബുദ്ധിപൂര്‍വ്വം കണ്ടെത്തിയ കഥ

നിങ്ങള്‍ക്ക് വഴിയില്‍ വച്ച് ഒരു ഐ ഫോണ്‍ കളഞ്ഞു കിട്ടിയാല്‍ എന്തു ചെയ്യും ? അത് സ്വന്തമാക്കാന്‍ ശ്രമിക്കുമോ ? അതോ ഉടമയെ കണ്ടെത്താന്‍ ശ്രമിക്കുമോ ? പക്ഷേ, അങ്ങനെയാണെങ്കില്‍ ഉടമയെ എങ്ങനെ കണ്ടെത്തും ? ഐ ഫോണിന്റെ ഫങ്ഷനെ കുറിച്ചു യാതൊരു പിടിയുമില്ലാത്ത നമ്മള്‍ എങ്ങനെ അതിന്റെ ഉടമയെ കണ്ടെത്തും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു യഥാര്‍ഥ സംഭവമാണിത്. കൊച്ചി നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ചായ […]

Continue Reading