Apple is holding free virtual sessions for people interested in music, photography

ഫോട്ടോഗ്രാഫി പഠിക്കണോ ? ആപ്പിള്‍ സൗജന്യ വെര്‍ച്വല്‍ ക്ലാസ് സംഘടിപ്പിക്കുന്നു

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 29 വരെ സൗജന്യമായി വെര്‍ച്വല്‍ സെഷനുകള്‍ ആരംഭിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് ഈ വെര്‍ച്വല്‍ സെഷന്‍ അനുയോജ്യമായിരിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. കാരണം ഈ സെഷനില്‍ പ്രശസ്തര്‍ അവരുടെ അനുഭവവും അവര്‍ പ്രവര്‍ത്തിച്ച പ്രമുഖ പ്രൊജക്റ്റുകള്‍ക്കു പിന്നില്‍ പ്രചോദനമേകിയ കാര്യങ്ങളെ കുറിച്ചും വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കും. ഒക്ടോബര്‍ 22ന് ഫോട്ടോഗ്രാഫിയെ കുറിച്ചായിരിക്കും സെഷന്‍. രാത്രി ഏഴ് മുതല്‍ എട്ട് വരെയാണ് […]

Continue Reading
Man ki Baat Lockdown 5.0 announcement

ലോക്ക്ഡൗണ്‍ 5.0 ‘ മന്‍ കി ബാത്ത് ‘ പരിപാടിയില്‍ പ്രഖ്യാപിച്ചേക്കുമെന്നു സൂചന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘ മന്‍ കി ബാത്ത് ‘ ല്‍ ലോക്ക്ഡൗണ്‍ 5.0 പ്രഖ്യാപിക്കുമെന്നു സൂചന. അഞ്ചാം ഘട്ട ലോക്കഡൗണ്‍ രാജ്യത്തെ 11 നഗരങ്ങളെയായിരിക്കും കേന്ദ്രീകരിക്കുകയെന്നും സൂചനയുണ്ട്. ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ 11 നഗരങ്ങളിലാണ്. ഡല്‍ഹി, മുംബൈ, ബെംഗളുരു, പുനെ, താനേ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, സൂറത്ത്, കൊല്‍ക്കത്ത തുടങ്ങിയവയാണ് ഈ 11 നഗരങ്ങള്‍. ലോക്ക്ഡൗണ്‍ 5.0 ല്‍ […]

Continue Reading
Covid19 Kerala has reported 61 cases

ലോക്ക്ഡൗണ്‍ നാലാം ഘട്ടം 16ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ഈ മാസം 17ന് മൂന്നാം ഘട്ടം ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാലാം ഘട്ടം ലോക്ക്ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ 16 ാം തീയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം നടത്തിയ രീതിയില്‍നിന്നും വ്യത്യസ്തമായിരിക്കും നാലാമത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപനമെന്നും കരുതുന്നുണ്ട്. കഴിഞ്ഞ മൂന്ന് പ്രാവിശ്യവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കില്‍ നാലാം ഘട്ടം പ്രഖ്യാപിക്കുമ്പോള്‍ അതു ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. പകരം പുതിയ മാര്‍ഗനിര്‍ദേശങ്ങളായിരിക്കും പുറപ്പെടുവിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. മാര്‍ച്ച് […]

Continue Reading