Photoshoot of Shamna Kasim

വാര്‍ത്തകളില്‍ നിറയുമ്പോഴും ഫോട്ടോഷൂട്ടുമായി ഷംന

Entertainment

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ച കേസ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പക്ഷേ, താരം കഴിഞ്ഞ ദിവസം ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

ക്രീം നിറത്തിലുള്ള ഫുള്‍ സ്ലീവ് ഹൈ നെക്ക്
ലെഹങ്ക അണിഞ്ഞുള്ളതായിരുന്നു ഫോട്ടോ ഷൂട്ട്. ആക്‌സസറീസായി വലിയ കമ്മല്‍ മാത്രമാണ് ധരിച്ചത്. വേഷം വളരെ മനോഹരമായിട്ടുണ്ടെന്നു നിരവധി പേര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Summary: Actress Shamna Kasim photoshoot.

Share this