മകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സാനിയ മിര്‍സ

Top Stories

 

ന്യൂഡല്‍ഹി: മകന്‍ ഇഷാന്‍ മാലിക്കുമൊത്തുള്ള ‘ഔട്ട്ഫിറ്റ് ഓഫ് ദി ഡേ’ (Outfit Of The Day) ചിത്രങ്ങളിലൂടെ സാനിയ മിര്‍സ ഇന്‍സ്റ്റാഗ്രാമില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. മുംബൈയില്‍ വീ ദ വുമണ്‍ ഏഷ്യ എന്ന പേരില്‍ നടന്ന വനിതാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സാനിയയ്ക്കു സഹോദരി ആനം മിര്‍സ രൂപകല്‍പന ചെയ്ത മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ടാണു സാനിയ മകന്‍ ഇഷാനുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഇഷാന്റെ ഒന്നാം ജന്മദിനം ആഘോഷിച്ചത്.

 

 

View this post on Instagram

 

When amma is trying to do OOTD pictures 👈🏽🤷🏽‍♀️ @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

Share this